മൂന്നാറിൽ ട്രക്കിംഗ് ജീപ്പ് മറിഞ്ഞ് ഒരു മരണം
മൂന്നാറിൽ ട്രക്കിംഗ് ജീപ്പ് മറിഞ്ഞ് ഒരു മരണം.ചെന്നൈ സ്വദേശി പ്രകാശ് ആണ് മരിച്ചത്. പോതമേട്ടിലെ റിസോർട്ടിലേക്ക് പോകുന്ന വഴിയാണ് അപകടം സംഭവിച്ചത്.10 പേർ ജീപ്പിൽ ഉണ്ടായിരുന്നു.പരിക്കേറ്റവരെ മൂന്നാർ ടാറ്റാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

