നവീകരിച്ച 20 ഏക്കർ പൊന്നിക്കവല റോഡിന്റെ ഉദ്ഘാടനം നടന്നു

Jun 30, 2025 - 19:56
 0
നവീകരിച്ച 20 ഏക്കർ പൊന്നിക്കവല റോഡിന്റെ ഉദ്ഘാടനം നടന്നു
This is the title of the web page

കട്ടപ്പന 20 ഏക്കർ ടൗണിൽ നിന്നും താലൂക്ക് ആശുപത്രി വഴി പൊന്നി കവലയ്ക്ക് പോകുന്ന റോഡിൻറെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി നാടിന് സമർപ്പിച്ചു.  മന്ത്രി റോഷി ആഗസ്റ്റിൻ അനുവദിച്ച 20 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് നവീകരണം പൂർത്തിയാക്കിയത്.165 മീറ്റർ കോൺക്രീറ്റും 200 മീറ്റർ ടാറിങ്ങും ഉൾപ്പെടെ പൂർത്തീകരിച്ചാണ് റോഡ് നവീകരണം നടത്തിയത്. 20 ഏക്കർ ടൗണിൽ സംഘടിപ്പിച്ച ചടങ്ങിൽ മന്ത്രി റോഷി അഗസ്റ്റിൻ റോഡിൻറെ ഉദ്ഘാടനം നിർവഹിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

റോഡ് നവീകരണം പൂർത്തിയായതോടെ കട്ടപ്പന താലൂക്ക് ആശുപത്രിയിലേക്ക് എത്തുന്ന ആളുകൾക്ക് അടക്കം വലിയ ഗുണപ്രദമായി മാറും. റോഡിൻറെ വിവിധഭാഗങ്ങൾ തകർന്നതോടെ ഇത് നവീകരിക്കണം എന്ന് ആവശ്യം നാട്ടുകാർ ഉന്നയിച്ചിരുന്നു. ഇത് പരിഗണിച്ചാണ് മന്ത്രി തുക അനുവദിച്ച റോഡ് നവീകരിച്ചിരിക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow