കട്ടപ്പന വെള്ളയാംകുടി - കാഞ്ചിയാർ ബൈപ്പാസ് റോഡിൽ പൊതുമരാമത്ത് വകുപ്പ് റോഡ് കയ്യേറിയുള്ള സ്വകാര്യ വ്യക്തിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൊളിച്ചു നീക്കി വിഷയത്തിൽ നിരവധി പരാതികൾ ഉയർന്ന അടിസ്ഥാനത്തിലാണ് പൊതുമരാമത്ത് വിഭാഗത്തിന്റെ നേതൃത്വത്തിൽ നടപടി സ്വീകരിച്ചത്

Jun 30, 2025 - 18:16
 0
കട്ടപ്പന വെള്ളയാംകുടി - കാഞ്ചിയാർ ബൈപ്പാസ്  റോഡിൽ പൊതുമരാമത്ത് വകുപ്പ് റോഡ് കയ്യേറിയുള്ള സ്വകാര്യ വ്യക്തിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൊളിച്ചു നീക്കി
വിഷയത്തിൽ നിരവധി പരാതികൾ ഉയർന്ന അടിസ്ഥാനത്തിലാണ് പൊതുമരാമത്ത് വിഭാഗത്തിന്റെ നേതൃത്വത്തിൽ നടപടി സ്വീകരിച്ചത്
This is the title of the web page

കട്ടപ്പന വെള്ളയാംകുടി ടൗണിൽ നിന്നും പൊന്നിക്കവലയ്ക്ക് പോകുന്ന റോഡിലേക്കാണ് സ്വകാര്യ വ്യക്തി കയ്യേറി കോൺക്രീറ്റ് അടക്കമുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്. ഇതോടെ റോഡിന് വീതി കുറഞ്ഞു ഇതുവഴി വാഹനങ്ങൾ ബുദ്ധിമുട്ടിയാണ് കടന്നുപോയിരുന്നത്. സ്കൂൾ വാഹനങ്ങൾക്കും ഇതുവഴി കടന്നു പോകുന്നതാണ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ചില സമയത്ത് ഈ ഭാഗത്ത് ഗതഗതക്കുരുക്കും ഉണ്ടാകുന്നതായി നാട്ടുകാർ പറയുന്നുണ്ട്. ഇതിൽ വലിയ രീതിയിലുള്ള പരാതികൾ ഉയർന്നിരുന്നു ഇതോടെയാണ് വിഷയത്തിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട പൊതുപരാമത്തിൽ പരാതികളും ലഭിച്ചിരുന്നു.  ഏകദേശം ഒന്നര മീറ്ററോളം റോഡിലേക്ക് കയറിയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത് എന്നാണ് പൊതുമരാമത്ത് വിഭാഗം പറയുന്നത്. ഇതാണ് ഇന്ന് ബന്ധപ്പെട്ടവരുടെ നേതൃത്വത്തിൽ പൊളിച്ച് മാറ്റിയത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow