ഫ്രണ്ട്സ് അറ്റ് ചപ്പാത്ത് എയ്റ്റീസ് (ഫെയ്സ് ) വാർഷികവും, പ്രതിഭാ സംഗമവും നടന്നു. ഡീൻ കുര്യാക്കോസ് എം.പി ഉത്ഘാടനം ചെയ്തു

Jun 30, 2025 - 16:30
 0
ഫ്രണ്ട്സ് അറ്റ് ചപ്പാത്ത് എയ്റ്റീസ് (ഫെയ്സ് ) വാർഷികവും, പ്രതിഭാ സംഗമവും നടന്നു. 
ഡീൻ കുര്യാക്കോസ് എം.പി ഉത്ഘാടനം ചെയ്തു
This is the title of the web page

1980 ൽ ചപ്പാത്തിലുണ്ടായിരുന്ന കളിക്കൂട്ടുകാരുടെ കൂട്ടായ്മയാണ് ഫെയ്സ് . കലാ-കായിക- സാംസ്കാരിക - ജീവകാരുണ്യ പ്രവർത്തനത്തിൻ സജീവ സാന്നിധ്യമാണ് ഈ കൂട്ടായ്മ . ഡീൻ കുര്യാക്കോസ് എംപി പരിപാടി ഉദ്ഘാടനം ചെയ്തു. സി. ജെ. ജോൺസൻ അധ്യക്ഷനായി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് രാരിച്ചൻ നീറണാംകുന്നേൽ, മുല്ലപ്പെരിയാർ സമര സമിതി രക്ഷാധികാരി ഫാ. ജോയി നിരപ്പേൽ, അയ്യപ്പൻകോവിൽ പഞ്ചായത്ത് പ്രസിഡൻ്റ് ജയ്മോൾ ജോൺസൻ , വൈ പ്രസിഡൻ്റ് മനു കെ ജോൺ, സവിത ബിനു, ബി. ബിനു, എം വർഗീസ്, അഡ്വ. കെ.ആർ. പ്രതാപൻ, അഡ്വ. സ്റ്റീഫൻ ഐസക്, അഡ്വ. ജയിംസ് കാപ്പൻ , ബി. ബിനു, ഷാജി. പി. ജോസഫ്,

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ലിജു.വി. ജോൺ, വി.വി. പ്രമോദ്, ഷാജി മാത്യൂ എന്നിവർ പ്രസംഗിച്ചു. ആതുര സേവന രംഗത്ത് പ്രവർത്തിക്കുന്ന പാപ്പാ ഹെൻട്രി, അഖിലേന്ത്യാ നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ പി.കെ. ലിയോ, എസ്എസ്എൽസി, പ്ലസ് ടൂ പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ പ്രദേശത്തുള്ള വിദ്യാർഥികൾ, കലാകാരമാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow