പുരോഗമന കലാസാഹിത്യ സംഘം കട്ടപ്പന ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ 'നരിവേട്ട - ഓർമ്മയുടെ രാഷ്ട്രീയം' സിനിമ ചർച്ച സംഘടിപ്പിച്ചു
പുരോഗമന കലാസാഹിത്യ സംഘം കട്ടപ്പന ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ 'നരിവേട്ട - ഓർമ്മയുടെ രാഷ്ട്രീയം' സിനിമ ചർച്ച സംഘടിപ്പിച്ചു. പുകസ ജില്ലാ പ്രസിഡണ്ട് സുഗതൻ കരുവാറ്റ ചർച്ച ഉദ്ഘാടനം ചെയ്തു. മോബിൻ മോഹൻ, എം സി ബോബൻ, അഡ്വ. വി എസ് ദിപു, ആർ മുരളീധരൻ, ടി കെ വാസു, രവികുമാർ കട്ടപ്പന, ശശി സി കെ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.

