ഇടുക്കിയിൽ പുറം ജോലികൾക്ക് നിരോധനം
തൊഴിലുറപ്പ്, തോട്ടം മേഖല, മറ്റു അടിയന്തരമല്ലാത്ത എല്ലാ പുറം ജോലികളും 30 വരെ നിരോധിച്ചു.ഉത്തരവ് ലംഘിക്കുന്ന സ്ഥാപനങ്ങൾ, ഏജൻസികൾ, വ്യക്തികൾക്കെതിരെ ശിക്ഷാനടപടികൾ ഉണ്ടാകുമെന്ന് കളക്ടർ.തൊഴിലുറപ്പ് , തോട്ടം തൊഴിലാളികൾക്ക് ഈ ദിവസങ്ങളിൽ ശമ്പളമുള്ള അവധിയായി കണക്കാക്കണം.

