വിഷു ബമ്പർ; 12 കോടിയുടെ സമ്മാനം പാലക്കാട് വിറ്റ ടിക്കറ്റിന്‌

May 28, 2025 - 14:32
 0
വിഷു ബമ്പർ; 12 കോടിയുടെ സമ്മാനം പാലക്കാട് വിറ്റ ടിക്കറ്റിന്‌
This is the title of the web page

കേരള സംസ്ഥാന ഭാ​ഗ്യക്കുറിവിഷു ബമ്പർ ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ആരംഭിച്ചു. ഒന്നാം സമ്മാനമായ 12 കോടി VD204266 നമ്പർ ടിക്കറ്റ് നേടി. പാലക്കാട് ജില്ലയിൽ നിന്നുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

രണ്ടാം സമ്മാനം നേടിയ വിജയ നമ്പരുകൾ :VA 699731,VB 207068,VC 263289,VD 277650,VE 758876,VG 203046

മൂന്നാം സമ്മാനം നേടിയ വിജയ നമ്പരുകൾ; VA 223942,VB 207548,VC 518987,VD 682300,VE 825451,VG 273186

ആറു പരമ്പരകളിലായുള്ള ടിക്കറ്റിന് 300 രൂപയാണ് വില. വിപണിയിലെത്തിച്ച 45 ലക്ഷം ടിക്കറ്റുകളിൽ തിങ്കളാഴ്ച വൈകീട്ട് നാലുമണി വരെയുള്ള കണക്കുകൾ പ്രകാരം 42,17, 380 ടിക്കറ്റുകൾ വിറ്റുപോയിട്ടുണ്ട്. ഇത്തവണയും പാലക്കാടുതന്നെയാണ് വില്പനയിൽ ഒന്നാം സ്ഥാനത്ത്.

9,21,020 ടിക്കറ്റുകളാണ് ജില്ലയിൽ വിറ്റുപോയത്. രണ്ടാം സ്ഥാനത്ത് തിരുവനന്തപുരവും മൂന്നാം സ്ഥാനത്ത് തൃശ്ശൂർ ജില്ലയുമാണ് മുന്നിലുള്ളത്. രണ്ടാം സമ്മാനമായി ആറു പരമ്പരകളിലും ഓരോ കോടി രൂപ വീതം നൽകുന്ന വിഷു ബമ്പറിന് 300 രൂപയിൽ അവസാനിക്കുന്ന മികച്ച സമ്മാനഘടനയാണുള്ളത്.

What's Your Reaction?

like

dislike

love

funny

angry

sad

wow