മ്ലാമല - ലാഡ്രം റോഡിൽ ഗതാഗതം നിരോധിച്ചു

മ്ലാമല ലാൻഡ്രം പഴയ പാമ്പനാർ PMGSY റോഡിന്റെ രണ്ടാം കിലോമീറ്റർ സ്ഥിതിചെയ്യുന്ന പഴയ പാലത്തിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞിരിക്കുന്നതിനാൽ വളരെ അപകടാവസ്ഥയിലാണ്... ആയതിനാൽ അതിലൂടെയുള്ള വാഗന ഗതാഗതം പൂർണ്ണമായി നിരോധിച്ചിരിക്കുന്നു....
പീരുമേടിലേക്ക് എളുപ്പത്തിൽ എത്തിച്ചേരുവാൻ കഴിയുന്ന വഴി ആയതിനാൽ എല്ലാവരും ഇതൊരു അറിയിപ്പ് ആയി കരുതി, ഈ വിവരം പരമാവധി എല്ലാവരിലേക്കും എത്തിച്ച് സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.