25 ന് കട്ടപ്പനയിൽ നടത്താനിരുന്ന ജില്ലാ വോളിബോൾ ടൂർണമെൻ്റ് മാറ്റിവച്ചു

May 23, 2025 - 16:18
 0
25 ന് കട്ടപ്പനയിൽ നടത്താനിരുന്ന ജില്ലാ വോളിബോൾ ടൂർണമെൻ്റ് മാറ്റിവച്ചു
This is the title of the web page

പ്രതികൂല കാലാവസ്ഥയും, വരുദിവസങ്ങളിൽ അതിശക്തമായ മഴയും ഉണ്ടാകുമെന്ന കാലാവസ്ഥ പ്രവചനത്തിന്റെ അടിസ്ഥാനത്തിൽ, ഈ ഞായറാഴ്ച  കട്ടപ്പനയിൽ നടത്തുവാനിരുന്ന ജഗ്ഗിമോൻ മെമ്മോറിയൽ ജില്ലാ വോളിബോൾ ടൂർണമെന്റ്, മാറ്റി വെച്ചതായി അറിയിക്കുന്നു. കാലാവസ്ഥ അനുകൂലമായാലുടൻ ടൂർണമെന്റ് നടത്തുന്നതായിരിക്കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow