കട്ടപ്പനയിലേ ബാസിൽ ടയേഴ്സിൽ നിന്നും 11 ലക്ഷത്തിലധികം രൂപ സാമ്പത്തിക തിരിമറി നടത്തിയ യുവതി പിടിയിൽ

May 21, 2025 - 18:02
 0
കട്ടപ്പനയിലേ ബാസിൽ ടയേഴ്സിൽ  നിന്നും 11 ലക്ഷത്തിലധികം രൂപ സാമ്പത്തിക തിരിമറി നടത്തിയ യുവതി പിടിയിൽ
This is the title of the web page

കട്ടപ്പനയിലേ ബാസിൽ ടയേഴ്സിൽ നിന്നും 11 ലക്ഷത്തിലധികം രൂപ സാമ്പത്തിക തിരിമറി നടത്തിയ യുവതി പിടിയിൽ. സ്ഥാപനത്തിലേ ബില്ലിങ് ആൻഡ് അക്കൗണ്ടിംഗ് വിഭാഗത്തിൽ ജോലി ചെയ്തു വന്നിരുന്ന യുവതിയാണ് പിടിയിലായത്. ഈ വർഷത്തെ ഓഡിറ്റിങ്ങിലാണ് തട്ടിപ്പ് പുറത്തായത്. സ്ഥാപനത്തിലെ സാധനസാമഗ്രികൾ വിൽക്കുന്ന പണം സ്വന്തം അക്കൗണ്ടിലേക്ക് വാങ്ങി തട്ടിപ്പ് നടത്തുകയായിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 ഈ വർഷത്തെ ഓഡിറ്റിലാണ് ബില്ലിങ്ങ് ആൻഡ് അക്കൗണ്ടിംഗ് ജീവനക്കാരി കട്ടപ്പന അമ്പലക്കവലയിൽ വാടകയ്ക്ക് താമസിക്കുന്ന ശാലിനി മോഹൻ നായർ നടത്തിയ പണമിടപാട് പുറത്തുവന്നത് എന്നാണ് ജീവനക്കാർ പറയുന്നത്. സംഭവത്തിൽ സ്ഥാപനത്തിലെ ജനറൽ മാനേജർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവരെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തത്.1123056 രൂപയാണ് പലപ്പോഴായി സ്ഥാപനത്തിൽ നിന്നും നഷ്ടമായത്. പ്രതിയേ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow