കാഞ്ചിയാർ ഗ്രാമപഞ്ചായത്തിൻ്റെയും, കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെയും ആഭിമുഖ്യത്തിൽ മഴക്കാല രോഗങ്ങൾക്കെതിരെയുള്ള മുന്നൊരുക്കങ്ങൾ, ദുരന്ത നിവാരണ പ്രവർത്തനങ്ങൾ, ആൻ്റീ റാബീസ് ഡ്രൈവ് ലഹരി വിരുദ്ധ ബോധവൽക്കരണം എന്നീ പരിപാടികളുടെ ഭാഗമായി പഞ്ചായത്ത് തല ഇൻ്റെർ സെക്ടർ മീറ്റിംഗ് കൂടി

കാഞ്ചിയാർ ഗ്രാമപഞ്ചായത്തിൻ്റെയും, കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെയും ആഭിമുഖ്യത്തിൽ മഴക്കാല രോഗങ്ങൾക്കെതിരെയുള്ള മുന്നൊരുക്കങ്ങൾ, ദുരന്ത നിവാരണ പ്രവർത്തനങ്ങൾ, ആൻ്റീ റാബീസ് ഡ്രൈവ് ലഹരി വിരുദ്ധ ബോധവൽക്കരണം എന്നീ പരിപാടികളുടെ ഭാഗമായി പള്ളിക്കവല സാംസ്കാരിക നിലയത്തിൽ വെച്ച് പഞ്ചായത്ത് തല ഇൻ്റെർ സെക്ടർ മീറ്റിംഗ് കൂടി.പഞ്ചായത്ത് വൈ. പ്രസി. വിജയകുമാരി ജയകുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വെച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് കുഴിക്കാട്ട് ഉദ്ഘാടനം ചെയ്തു.