സി എം എസ് ബസ് സൗഹൃദ കൂട്ടായ്മയുടെ വാർഷിക യോഗം സംഘടിപ്പിച്ചു

May 19, 2025 - 14:13
 0
സി എം എസ് ബസ് സൗഹൃദ കൂട്ടായ്മയുടെ വാർഷിക യോഗം സംഘടിപ്പിച്ചു
This is the title of the web page

3 വർഷമായി പ്രവർത്തിച്ചുവരുന്ന സി എം സ് ബസ് സൗഹൃദ കൂട്ടായ്മ വിവിധ സേവന സാമൂഹിക പ്രവർത്തങ്ങളാണ് നടത്തി വരുന്നത്.ഒപ്പം അംഗങ്ങളുടെ വിവിധ ക്ഷേമ പ്രവർത്തനങ്ങളിലും പ്രത്യേക ശ്രദ്ധ  കേന്ദ്രികരിച്ചിരിക്കുന്നു. കൂട്ടായ്മയുടെ 3-ാം വാർഷിക യോഗം സണ്ണി പോങ്ങൂർ ഉത്ഘാടനം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഉത്ഘാടന യോഗത്തിൽ ആദ്യകാല ജീവനക്കാരെ ആദരിച്ചു. പരുപാടിയിൽ സംഘടന പ്രസിഡന്റ് തങ്കച്ഛൻ കിഴക്കേൽ, സെക്രട്ടറി പി സണ്ണി, ട്രഷറർ ജോസ് സുപ്രിയ എന്നിവർ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow