കട്ടപ്പന പുളിയന്മല റോഡിന് സമീപം കാറും ലോറിയും കൂട്ടിയിടിച്ച് അപകടം
കട്ടപ്പന പുളിയന്മല റോഡിന് സമീപം കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. നാലിലധികം പേർ കാറിൽ ഉണ്ടായിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ കാറിന് വലിയ കേടുപാടുകൾ സംഭവിച്ചു.

