കൈത്തോടുകളിലേക്ക് മലിന ജലം ഒഴുക്കുന്നവർക്കെതിരെ നടപടിയുമായി നഗരസഭ
കൈത്തോടുകളിലേക്ക് മലിന ജലം ഒഴുക്കുന്നവർക്കെതിരെ നടപടിയുമായി നഗരസഭ. ക്രമക്കേട് നടത്തുന്ന വീടുകൾക്കും, സ്ഥാപനങ്ങൾക്കും എതിരെ നടപടി. ഇവർക്ക് പിഴ അടക്കം നൽകും. വരും ദിവസങ്ങളിലും അന്വേഷണം നടത്തും.

