കട്ടപ്പന നരിയമ്പാറ മന്നം മെമ്മോറിയൽ സ്കൂളിലെ 86-ാം ബാച്ച് പൂർവ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു

Apr 27, 2025 - 16:32
 0
കട്ടപ്പന നരിയമ്പാറ മന്നം മെമ്മോറിയൽ സ്കൂളിലെ 86-ാം ബാച്ച് പൂർവ വിദ്യാർത്ഥി  സംഗമം സംഘടിപ്പിച്ചു
This is the title of the web page

 നരിയമ്പാറ   മന്നം മെമ്മോറിയൽ സ്കൂളിലെ 86-ാം ബാച്ച് വിദ്യാർത്ഥികളാണ് വീണ്ടും സ്കൂൾ അങ്കണത്തിൽ ഒത്തുകൂടിയത്. പതിറ്റാണ്ടുകളുടെ ഓർമ്മകൾ പലർക്കും പങ്കുവെക്കാൻ ഉണ്ടായിരുന്നു. പഴയ കൂട്ടുകാർ വീണ്ടും കണ്ടുമുട്ടിയപ്പോൾ അന്നത്തെ അധ്യാപകരും തങ്ങളുടെ വിദ്യാർത്ഥികളെ വർഷങ്ങൾക്കുശേഷം കാണാൻ എത്തിയിരുന്നു. ഉപഹാരങ്ങൾ നൽകി അധ്യാപകരെ ആദരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സ്മൃതികൾ 86 അക്ഷരമുറ്റത്തെ ചങ്ങാതിക്കൂട്ടം എന്ന പേരിലാണ് അപൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ  നീറണാകുന്നേൽ യോഗം ഉദ്ഘാടനം ചെയ്തു. ഈ വിദ്യാലയം നിരവധി സാമൂഹിക പ്രവർത്തകരെയും സേവകരെയും സൃഷ്ടിച്ചു എന്നതിന്റെ തെളിവാണ് ഇവിടെ ഒത്തുകൂടിയവർ ഓരോരുത്തരും എന്ന അദ്ദേഹം പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മനോജ് മുരളി അധ്യക്ഷൻ ആയിരുന്നു. കാഞ്ചിയാർ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് മുഖ്യപ്രഭാഷണം നടത്തി . സ്കൂൾ മാനേജർ ഇൻ ചാർജ് ബാബു ബി വെണ്ടക്കൽ , ഹെഡ്മാസ്റ്റർ ബിന്ദു എൻ എൻ, മുൻ അധ്യാപകൻ സി ജെ ജേക്കബ്, എലിക്കുളം ഗ്രാമപഞ്ചായത്തംഗം സെൽവി വിൻസൺ , പൂർവ്വ വിദ്യാർത്ഥി സംഘടന രക്ഷാധികാരി എ ജി സന്തോഷ്, ജനറൽ സെക്രട്ടറി സാബു വർഗീസ്, വൈസ് പ്രസിഡന്റ് സോമി ആന്റണി എന്നിവർ സംസാരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow