അപകടത്തിൽ പെട്ട കാറിൽ ഭാര്യയെ ഉപേക്ഷിച്ച് ഭർത്താവ് മുങ്ങി; സംഭവം അയ്യപ്പൻ കോവിൽ ആലടിയിൽ

Apr 27, 2025 - 12:10
 0
അപകടത്തിൽ പെട്ട കാറിൽ ഭാര്യയെ ഉപേക്ഷിച്ച് ഭർത്താവ് മുങ്ങി; സംഭവം അയ്യപ്പൻ കോവിൽ ആലടിയിൽ
This is the title of the web page

അയ്യപ്പൻ കോവിൽ ആലടിയിൽ അപകടത്തിൽ പെട്ട കാറിൽ ഭാര്യയെ ഉപേക്ഷിച്ച് ഭർത്താവ് മുങ്ങി. ആലടി സ്വദേശി സുരേഷ് ആണ് തലകീഴായി മറിഞ്ഞ കാറിൽ നിന്ന് ഭാര്യ നവീനയെ രക്ഷപ്പെടുത്താൻ ശ്രമിക്കാതെ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞത്. ഇയാൾ മനപ്പൂർവം കാർ അപകടത്തിലാക്കിയതായും സംശയിക്കുന്നു. ഗുരുതരമായി പരിക്കേറ്റ നവീനയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 പരിക്ക് ഗുരുതരമായതിനാൽ പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കാർ ഓടിച്ചിരുന്ന സുരേഷിനെ ഉപ്പുതറ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാളെ ചോദ്യംചെയ്‌ത ശേഷം വിട്ടയച്ചു.അപകടത്തിൽ ഇയാൾക്കും പരുക്കുണ്ട്. ഞായറാഴ്ച പുലർച്ചെയാണ് അയ്യപ്പൻകോവിൽ ആലടിയിൽ അപകടമുണ്ടായത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow