സ്പാർട്ടൻസ് മാർഷൽ ആർട്സ് ആൻഡ് സ്പോർട്സ് ട്രെയിനിങ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ടെയിക്ക് ക്വാൻ വുഷു ഷാവോലിൻ കുങ് ഫു സാഷ് ഗ്രേഡിംങ് നടന്നു

സ്പാർട്ടൻസ് മാർഷൽ ആർട്സ് ആൻഡ് സ്പോർട്സ് ട്രെയിനിങ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ടെയിക്ക് ക്വാൻ വുഷു ഷാവോലിൻ കുങ് ഫു സാഷ് ഗ്രേഡിംങ് നടന്നു . കാഞ്ചിയാർ പഞ്ചായത്ത് പ്രസിറണ്ട് സുരേഷ് കഴിക്കാട്ടിൽ ഉദ്ഘടാനം നിർവഹിച്ച് , കുട്ടികൾക്ക് ആശംസകൾ നൽകി . മാസ്റ്റർ സുഭാഷിൻ്റെ കീഴിൽ പരിശിലിക്കുന്ന കുങ് ഫു വിദ്യാർത്ഥികൾ ആണ് ടെസ്റ്റിൽ പങ്കെടുത്തത്. സിഫു ജോസഫ് K.C ബെൽറ്റുകളും സർട്ടിഫിക്കറ്റുകളും നൽകി . മാസ്റ്റർ ജിബിൻ ജോർജ്ജ്, സീനാ മൻഷാദ് മതാപിതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.