ശ്രീനാരായണ ധർമ്മ പരിപാലന യോഗം ബ്രാഞ്ച് 1510 കൊച്ചു തോവാള 6 2-ാ മത് വാർഷിക പൊതുയോഗം നടത്തപ്പെട്ടു

ശ്രീനാരായണ ധർമ്മ പരിപാലന യോഗം ബ്രാഞ്ച് 1510 കൊച്ചു തോവാള 62മത് വാർഷിക പൊതുയോഗം നടത്തപ്പെട്ടു. ബഹുമാനപ്പെട്ട ശാഖാ യോഗം പ്രസിഡണ്ട് ശ്രീ സന്തോഷ് പാതയിൽ സ്വാഗതം ആശംസിച്ചു. ബഹുമാനപ്പെട്ട മലനാട് യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ബഹുമാനപ്പെട്ട മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
ശാഖായോഗം സെക്രട്ടറി അഖിൽ കൃഷ്ണൻകുട്ടി റിപ്പോർട്ടും കണക്കും അവതരിപ്പിച്ചുശാഖാ ഭരണ സമിതി അംഗങ്ങൾ,വനിതാ സംഘം യൂത്ത് മൂവ്മെന്റ്, കുമാരി സംഘം മറ്റു കുടുംബാംഗങ്ങൾ പങ്കെടുത്തു.