ഇടുക്കി ജില്ലയിലെ ഏറ്റവും മികച്ച മാലിന്യമുക്ത പഞ്ചായത്തിനുള്ള അവാർഡ് ഇരട്ടയാർ ഗ്രാമപഞ്ചായത്തിന്

ഇടുക്കി ജില്ലയിലെ ഏറ്റവും മികച്ച മാലിന്യമുക്ത പഞ്ചായത്തിനുള്ള അവാർഡ് ജലവിഭവ വകുപ്പ് മന്ത്രി റോഷി ആഗസ്റ്റിനിൽ നിന്നും ഇരട്ടയാർ ഗ്രാമപഞ്ചായത്ത് ടീം ഏറ്റുവാങ്ങി.