കട്ടപ്പന കൊച്ചു തോവാള - പുളിയ്ക്കൽ പടി - മറ്റത്തിൽ പടി റോഡിന്റെ ഉത്ഘാടനം നടന്നു

Apr 3, 2025 - 13:59
 0
കട്ടപ്പന കൊച്ചു തോവാള - പുളിയ്ക്കൽ പടി - മറ്റത്തിൽ പടി റോഡിന്റെ ഉത്ഘാടനം നടന്നു
This is the title of the web page

നാളുകളായി സഞ്ചാര യോഗ്യമല്ലാതായി കിടന്നിരുന്ന കൊച്ചു തോവാള - പുളിയ്ക്കൽ പടി - മറ്റത്തിൽ പടി റോഡാണ് നവീകരിച്ചത്.കട്ടപ്പന നഗരസഭ 2024-25 വാർഷിക പദ്ധതിയിൽപ്പെടുത്തി പതിനാലര ലക്ഷം രൂപ മുടക്കിയാണ് റോഡ് നിർമാണം പൂർത്തി യാക്കിയത്. ഉത്ഘാടനം പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സിബി പാറപ്പായിൽ നിർവ്വഹിച്ചു .

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കോൺക്രീറ്റിംങ്ങും ടാറിംങ്ങുമായിട്ടാണ് പണി പൂർത്തീകരിച്ചത്. റോഡിന്റെ നവീകരണത്തിനായി പ്രദേശവാസികൾ സ്ഥലം ഉൾപ്പെടെ നൽകിയിരുന്നു.യോഗത്തിൽ കൊച്ചു തോവാള പള്ളി വികാരി ഫാദർ എബി വാണിയ പുരയ്ക്കൽ, സോണി ചെത്തിയിൽ , എബി മണർകാട്ട്, ക്ലെന്നീസ് തോപ്പിൽ ,റോയി പുറം ചിറ തുടങ്ങിയവർ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow