ലോക നാടകദിനാചരണം നാളെ കട്ടപ്പനയിൽ നടക്കും

Mar 26, 2025 - 13:42
Mar 26, 2025 - 13:43
 0
ലോക നാടകദിനാചരണം നാളെ കട്ടപ്പനയിൽ നടക്കും
This is the title of the web page

കട്ടപ്പന ദർശന ഹാളിൽ നടത്തുന്ന നാടകദിനാചരണത്തിൻ്റെ ഉദ്ഘാടനം പ്രമുഖ നാടക സംവിധായകൻ നരിപ്പറ്റ രാജു നിർവ്വഹിക്കും.ഇപ്റ്റ,നാടക്‌,ദർശന എന്നീ സാംസ്കരിക സംഘടനകളുടെ നേതൃത്വത്തിലാണ് പരിപാടിസംഘടിപ്പിക്കുന്നത്.നാടക ദിനാചരണത്തോടനുബന്ധിച്ച് സിനിമാ നാടക നടനും സംവിധായകനുമായ ജി കെ പന്നാംകുഴി ഏകപാത്ര നാടകം അവതരിപ്പിക്കും.നാടകദിന സന്ദേശം, മുതിർന്ന നാടക പ്രവർത്തകർക്ക് ആദരം എന്നിവയും ദിനാചരണത്തോടനുബന്ധിച്ച് നടത്തും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow