അണക്കരയിൽ നിന്ന് ജീപ്പ് മോഷ്ടിച്ച മൂന്ന് പ്രതികൾ അറസ്റ്റിൽ
അണക്കരയിൽ നിന്ന് ജീപ്പ് മോഷ്ടിച്ച 3 പേരെ വണ്ടൻമേട് പൊലീസ് അറസ്റ്റ് ചെയ്തു. കുമളി റോസാപ്പൂകണ്ടം സ്വദേശികളായ ദേവികാ ഭവനത്തിൽ ജിഷ്‌ണു, മേട്ടിൽ അജിത്ത്, കുമളി ഗാന്ധിനഗർ സ്വദേശി ഭുവനേശ് എന്നിവരാണ് അറസ്റ്റിലായത്.
Recommended Posts
കലോത്സവത്തെ താളമേളങ്ങളോടെ വരവേറ്റ് പൂര നഗരി
News Desk Op... Jan 14, 2026 0
Popular Tags
Voting Poll
What do you think about latest malayalam movies ?
Total Vote: 56
Excellent
26.8 %
Good
16.1 %
Neither better nor bad
8.9 %
Bad
5.4 %
Worst
42.9 %

