കൊലപാതകമെന്നാണ് സംശയം.മധ്യപ്രദേശ്കാരിയായ സരസ്വതിയാണ് മരിച്ചത്. നെടുംകണ്ടം പൊന്നാംകാണിയിൽ ആണ് സംഭവം. സരസ്വതിയുടെ ഭർത്താവ് രാജേഷ് താക്കൂർ പോലിസ് കസ്റ്റഡിയിൽ. കഴിഞ്ഞ ദിവസം ഇരുവരും മദ്യപിച്ചു വഴക്ക് ഉണ്ടാക്കിയിരുന്നു. രാജേഷ് ഭാര്യയെ മർദിച്ചതായും സൂചനയുണ്ട്.