കട്ടപ്പന ഗവൺമെന്റ് കോളേജിൽ 'പ്രയുക്തി 2025' ജോബ് ഫെയർ മാർച്ച് 7ന്

Mar 4, 2025 - 15:46
 0
കട്ടപ്പന ഗവൺമെന്റ് കോളേജിൽ  'പ്രയുക്തി 2025'  ജോബ് ഫെയർ മാർച്ച് 7ന്
This is the title of the web page

ജില്ലാ എംപ്ലോയ്മെന്റ്റ് എക്സ്ചേഞ്ചും കട്ടപ്പന ഗവ. കോളേജും ചേർന്ന് 7 ന് 'പ്രയുക്തി 2025 ' എന്ന പേരിൽ തൊഴിൽമേള സംഘടിപ്പിക്കുന്നു. മേളയിൽ ലുലു ബിസ്നെസ് ഗ്രൂപ്പിനുവേണ്ടി 1000ലേറെ ഒഴിവുകളിലേയ്ക്ക് അഭിമുഖം നടക്കും. എസ്എസ്എൽസി, പ്ലസ് ടു, ഐടിഐ, ഡിപ്ലോമ, ഡിഗ്രി, എൻജിനീയറിങ്, പി.ജി. യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow