മലയാള മനോരമ കാർഷിക മേളയിൽ വനവും വന്യജീവികളും ഭീക്ഷണിയാകുമ്പോൾ എന്ന വിഷയവുമായി ബന്ധപ്പെട്ട് ഓപ്പൺ ഫോറം വനം വകുപ്പ് മന്ത്രി ശശീന്ദ്രൻ ഉത്ഘാടനം ചെയ്തു

മലയാള മനോരമ കാർഷിക മേളയിൽ വനവും വന്യജീവികളും ഭീക്ഷണിയാകുമ്പോൾ എന്ന വിഷയവുമായി ബന്ധപ്പെട്ട് ഓപ്പൺ ഫോറം വനം മന്ത്രി ശശീന്ദ്രൻ ഉത്ഘാടനം ചെയ്തു. ഉച്ചക്ക് 2 ന് ഓപ്പൺ ഫോറത്തിൽ മന്ത്രി കെ കൃഷ്ണൻകുട്ടി, ഇടുക്കി ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീർണാകുന്നേൽ, വിവിധ രാഷ്ട്രീയ സംഘടന പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. പൊതുജനങ്ങൾക്കും ചോദ്യങ്ങൾ ചോദിക്കാൻ അവസരം.