കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ്റെ കാഞ്ചിയാർ യൂണിറ്റിന്റെ 33-ാം മത് വാർഷിക പൊതുയോഗം 2025 ഫെബ്രുവരി 3ന് നടത്തും

Feb 1, 2025 - 13:42
Feb 1, 2025 - 13:43
 0
കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ്റെ കാഞ്ചിയാർ യൂണിറ്റിന്റെ 33-ാം മത് വാർഷിക പൊതുയോഗം 2025 ഫെബ്രുവരി 3ന് നടത്തും
This is the title of the web page

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ്റെ കാഞ്ചിയാർ യൂണിറ്റിന്റെ 33-ാം മത് വാർഷിക പൊതുയോഗം 2025 ഫെബ്രുവരി 3-ാം തീയതി തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് കാഞ്ചിയാർ സർവ്വീസ് സഹകരണ ബാങ്ക് ആഡിറ്റോറിയത്തിൽ വച്ച് നടത്തും.പി എസ് ശശികുമാർ സ്വാഗതമാശംസിക്കും. പി പി ചന്ദ്രൻ പുത്തൻപുരയിൽ അധ്യക്ഷ പ്രസംഗം നടത്തും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ടോമി കൂത്രപ്പള്ളി ഉദ്ഘാടന ചെയ്യും.കെഎസ്എഫ്ഇ ജില്ലാ കൗൺസിൽ അംഗം കെ പി ദിവാകരൻ മുഖ്യപ്രഭാഷണം നടത്തും. കെഎസ്എഫ്ഇ ജില്ലാ കൗൺസിൽ അംഗം ലീലാമ്മ ഗോപിനാഥ് സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും. ടി കെ വാസു, കെ എസ് അസ്റ്റിൻ, ഇ ജെ ചാക്കോ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.സമ്മേളനത്തിൽ എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന് ഭാരവാഹികൾ പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow