കുട്ടിക്കാനം മുറിഞ്ഞപുഴയ്ക്ക് സമീപം കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം; അപകടത്തിൽ ആർക്കും പരിക്കുകൾ ഇല്ല

Nov 15, 2026 - 10:55
 0
കുട്ടിക്കാനം മുറിഞ്ഞപുഴയ്ക്ക് സമീപം കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം; അപകടത്തിൽ ആർക്കും പരിക്കുകൾ ഇല്ല
This is the title of the web page

കുട്ടിക്കാനം മുറിഞ്ഞപുഴയ്ക്ക് സമീപം കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം. മുണ്ടക്കയം ഭാഗത്തേക്ക് പോവുകയായിരുന്ന കാറും കുട്ടിക്കാനം ഭാഗത്തേയ്ക്ക് വരികയായിരുന്ന കെഎസ്ആർടിസിയുടെ ഉല്ലാസയാത്ര ബസുമാണ് അപകടത്തിൽപെട്ടത്. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചു. അപകടത്തിൽ ആർക്കും പരിക്കുകൾ ഇല്ല. അപകടത്തെ തുടർന്ന് പാതയിൽ ഗതാഗത തടസമുണ്ടായി. തുടർന്ന് പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow