ബിജെപി കട്ടപ്പന മണ്ഡലം പ്രസിഡണ്ടായി അഡ്വക്കറ്റ് സുജിത്ത് ശശിയെ തിരഞ്ഞെടുത്തു

Jan 30, 2025 - 12:46
 0
ബിജെപി കട്ടപ്പന മണ്ഡലം പ്രസിഡണ്ടായി അഡ്വക്കറ്റ് സുജിത്ത് ശശിയെ തിരഞ്ഞെടുത്തു
This is the title of the web page

ബിജെപി കട്ടപ്പന മണ്ഡലം പ്രസിഡണ്ടായി അഡ്വക്കറ്റ് സുജിത്ത് ശശിയെ തിരഞ്ഞെടുത്തു.ആർഎസ്എസി ലൂടെ പൊതു പ്രവർത്തനം ആരംഭിച്ച് എ ബി വി പി സംസ്ഥാന ചുമതല അടക്കം വഹിച്ചിട്ടുണ്ട്.നിലവിൽ യുവമോർച്ചയുടെ ജില്ലാ ജനറൽ സെക്രട്ടറി ആയി പ്രവർത്തിക്കുകയായിരുന്നു. സ്വീകരണ പരിപാടിയിൽ പാർട്ടി മണ്ഡലം പ്രസിഡൻ്റ് PN പ്രസാദ് അദ്ധ്യക്ഷത വഹിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

തുടർന്ന് നിയുക്തപ്രസിഡൻ്റിന്ചുമതല കൈമാറി സ്വീകരണവും നടന്നു.സ്വീകരണസമ്മേളനം ബി.ജെപിജില്ലാ പ്രസിഡൻ്റ് VC വർഗ്ഗീസ് ഉത്ഘാടനം നിർവ്വഹിച്ചു പരിപാടിയിൽ ആശംസകൾ അറിയിച്ച്കൊണ്ട് ദേശീയസമിതിഅംഗം ശ്രീനഗരി രാജൻ ,ജില്ലാ വൈ. പ്രസിഡൻ്റ്മാരായരത്നമ്മ ഗോപിനാഥ്,C സന്തോഷ്കുമാർ ,Kകുമാർ ,

പാർട്ടി ജന .സെക്രട്ടറി .വി.എസ് രതീഷ്, CK ശശി .B M S ജില്ലാ സെക്രട്ടറി സിനീഷ്കുമാർ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ജിമ്മിച്ചൻ ഇളംതുരുത്തി ,സന്തോഷ് കിഴക്കേമുറി, കാഞ്ചിയാർ ഗ്രാമപഞ്ചയത്ത് പ്രസിഡൻ്റ് സുരേഷ്കുഴിക്കാട്ട് , കട്ടപ്പന.നഗരസഭകൗൺസിലർമാരായ തങ്കച്ചൻ പുരയിടം,രജിതാ രമേഷ് തുടങ്ങിയവർ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow