രാജാക്കാട് ഏഴ് കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശികളായ രണ്ട് പേർ പിടിയിൽ

നിർമ്മൽ ബിഷോയി,നാരായൺ ബിഷോയി എന്നിവരാണ് അറസ്റ്റിലായത്. രാജാക്കാട് കെ എസ് ഇ ബി ഓഫീസിന് സമീപത്ത് നിന്നുമാണ് അടിമാലി നർക്കോട്ടിക്ക് സ്‌ക്വാഡ് പ്രതികളെ പിടികൂടിയത്. 6 പൊതികളിലായി 7 കിലോയോളം കഞ്ചാവാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. ചില്ലറ വിൽപ്പനക്കായാണ് കേരളത്തിലേക്ക് കഞ്ചാവ് കടത്തിക്കൊണ്ടുവന്നതെന്ന് പ്രതികൾ പറഞ്ഞു.സംഭവത്തിൽ മലയാളികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണ്.








Advertisement
Recommended Posts
ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം
News Desk Op... Jul 30, 2024 0
Popular Tags
Voting Poll
What do you think about latest malayalam movies ?
Total Vote: 55
Excellent
25.5 %
Good
16.4 %
Neither better nor bad
9.1 %
Bad
5.5 %
Worst
43.6 %