കാഞ്ചിയാർ ലൂർദ്ദ് മാതാ ചർച്ച് മാതൃവേദി യൂണിറ്റിന്റെയും മുണ്ടക്കയം ന്യുവിഷൻ കണ്ണാശുപത്രിയുടെയും ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ്; 2025 ജനുവരി 10 വെള്ളിയാഴ്‌ച്ച

Jan 8, 2025 - 08:08
 0
കാഞ്ചിയാർ ലൂർദ്ദ് മാതാ ചർച്ച് മാതൃവേദി യൂണിറ്റിന്റെയും മുണ്ടക്കയം ന്യുവിഷൻ കണ്ണാശുപത്രിയുടെയും ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ്; 2025 ജനുവരി 10 വെള്ളിയാഴ്‌ച്ച
This is the title of the web page

 കാഞ്ചിയാർ ലൂർദ്ദ് മാതാ ചർച്ച് മാതൃവേദി യൂണിറ്റിന്റെയും മുണ്ടക്കയം ന്യുവിഷൻ കണ്ണാശുപത്രിയുടെയും ആഭിമുഖ്യത്തിൽ 2025 ജനുവരി 10 ന് വെള്ളിയാഴ്‌ച്ച രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12.30 വരെ ലബ്ബക്കട ലൂർദ്ദ് മാതാ ചർച്ച് പാരിഷ് ഹാളിൽ സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തുന്നു. കാഞ്ചിയാർ ഗ്രാമ പഞ്ചായത്ത് അംഗം സന്ധ്യ ജയന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗം ഫാദർ ജെയിംസ് പൊന്നമ്പേൽ ഉദ്ഘാടനം ചെയ്യും. ക്യാമ്പിനു ന്യുവിഷൻ ഐ ഹോസ്പിറ്റൽ സീനിയർ ഓഫ്‍താൽമോളജിസ്റ് നേതൃത്വം നൽകും. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ക്യാമ്പിൽ സൗജന്യ നേത്രപരിശോധന, തിമിര പരിശോധന, ഡയബറ്റിക് റെറ്റിനോപ്പതി നിർണയം, സൗജന്യ ഡോക്ടർ കൺസൾട്ടിങ്, ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ഒരു മാസത്തേക്കു ഹോസ്പിറ്റലിൽ സൗജന്യ മരുന്ന് വിതരണം, സൗജന്യ തിമിര ശസ്‌ത്രക്രിയ (ആരോഗ്യ ഇൻഷുറൻസ് കാർഡ്, മെഡിസെഫ് കാർഡ് ഉള്ളവർക്ക്), കാർഡ് ഇല്ലാത്തവർക്ക് മിതമായ നിരക്കിൽ തിമിര ശസ്‌ത്രക്രിയ, ക്യാമ്പിൽ പങ്കെടുക്കുന്നവർക് മിതമായ നിരക്കിൽ കണ്ണട വിതരണം എന്നി സേവനങ്ങൾ ലഭ്യമാണ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow