കട്ടപ്പനയിലെ വ്യാപാരി സാബു മുളങ്ങാശേരിയുടെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് പേർക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി

Dec 24, 2024 - 20:06
 0
കട്ടപ്പനയിലെ വ്യാപാരി സാബു മുളങ്ങാശേരിയുടെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് പേർക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി
This is the title of the web page

 സാബുവിൻ്റെ ആത്മഹത്യാ കുറിപ്പിൽ പേര് രേഖപ്പെടുത്തിയിരുന്ന കട്ടപ്പന റൂറല്‍ ഡെവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ സെക്രട്ടറി റെജി എബ്രഹാം, സീനിയര്‍ ക്ലര്‍ക്ക് സുജാമോള്‍ ജോസ്, ജൂനിയര്‍ ക്ലര്‍ക്ക് ബിനോയി തോമസ് എന്നിവർക്കെതിരെയാണ് ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയിരിക്കുന്നത്. ജില്ലാ പോലീസ് മേധാവി നിയോഗിച്ച സ്പെഷൽ ടീം നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ഗുരുതര വകുപ്പുകൾ ചുമത്തിയത്. ഈ മൂന്ന് ജീവനക്കാരെയും ഇന്ന് രാവിലെ ബാങ്ക് ഭരണ സമിതി സസ്പെൻഡ് ചെയ്തിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow