ശിവഗിരിലെ അന്നദാനത്തിനുള്ള ഉൽപ്പന്നങ്ങൾ സമർപ്പിക്കുന്നതിനായി കട്ടപ്പനയിൽ നിന്നും വാഹനം പുറപ്പെട്ടു

Dec 24, 2024 - 18:26
 0
ശിവഗിരിലെ അന്നദാനത്തിനുള്ള ഉൽപ്പന്നങ്ങൾ സമർപ്പിക്കുന്നതിനായി കട്ടപ്പനയിൽ നിന്നും വാഹനം പുറപ്പെട്ടു
This is the title of the web page

ഈ മാസം 15 മുതൽ ജനുവരി 15 വരെ നടന്നുവരുന്ന ശിവഗിരി തീർത്ഥാടനത്തോടെ അനുബന്ധിച്ച് കേരളത്തിന് അകത്തുനിന്ന് പുറത്തു നിന്നും അന്നദാന വിഭവങ്ങൾ ശ്രീനാരായണ ഭക്തരും ശിവഗിരി മഠം ഗുരുധർമ്മ പ്രചാരസഭാ പ്രവർത്തകരും ശിവഗിരിയിൽ എത്തിച്ചുവരികയാണ് ഇതിൻറെ ഭാഗമായാണ് കട്ടപ്പനയിൽ നിന്നും അന്നദാന ഉൽപ്പന്നം ശിവഗിരിയിലേക്ക് കയറ്റി അയച്ചത് ഗുരുധർമ്മ പ്രചാരണ സഭ ഇടുക്കി ജില്ലാ പ്രസിഡണ്ട് കെ എൻ മോഹൻദാസ് ഫ്ലാഗ് ഓഫ് ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ നിന്നും പദയാത്രയായും വാഹനങ്ങളിലായും തീർത്ഥാടകർ ശിവഗിരിയിലേക്ക് എത്തിത്തുടങ്ങി തീർത്ഥാടകരായി എത്തി തുടങ്ങുന്ന ലക്ഷക്കണക്കിന്ഭക്തജനങ്ങൾക്ക് ശിവഗിരിയിൽ ഗുരുപ്രസാദമായി അന്നദാനം നടത്തി വരികയാണ് കൂടാതെ ചുക്കുകാപ്പി വിതരണം നടത്തിവരുന്നു ഗുരുധർമ്മ പ്രചാര സഭയുടെ പ്രവർത്തകരുടെ നേതൃത്വത്തിലാണ് ഇതിനുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നത് ഗുരുധർമ്മ പ്രചാരണ സഭ ഇടുക്കി ജില്ലാ കമ്മിറ്റി അംഗങ്ങളായ രഘു പുൽക്കയത്ത് കെ വി രാജൻ എസ് ഷിബു എസ് സാനു ചന്ദ്രശേഖരൻ സുമതി ടീച്ചർ നാരായണൻ സുധീഷ് സുധൻ തുടങ്ങിയ ഗുരുധർമ്മ പ്രചാര സഭ പ്രവർത്തകർ നേതൃത്വം നൽകി

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow