എക്യുമെനിക്കൽ ക്രിസ്മസ് ആഘോഷം 15ന് കട്ടപ്പനയിൽ

Dec 12, 2024 - 16:04
 0
എക്യുമെനിക്കൽ ക്രിസ്മസ് ആഘോഷം 15ന് കട്ടപ്പനയിൽ
This is the title of the web page

26 വർഷങ്ങളായി നടന്നുവരുന്ന സംയുക്ത ക്രിസ്‌മസ് ആഘോഷം 2024 ഡിസംബർ 15-ാം തീയതി ഞായറാഴ്ച്ച വൈകിട്ട് 5 ന കുട്ടപ്പന സിഎസ്ഐ ഗാർഡനിൽ നടക്കുകയാണ് സംയുക്ത ക്രിസ്മസ് ആഘോഷത്തിൽ. എക്യൂമെനിക്കൽ ക്രിസ്‌ത്യൻ ഫെലോഷിപ്പ് ചെയർമാൻ വർഗീസ് ജേക്കബ് കോർ എപ്പിസ്കോപ്പ അധ്യക്ഷത വഹിക്കും. സിഎസ്ഐ ഈസ്റ്റ് കേരള ഡയോസിസ് ബിഷപ്പ് വിഎസ് ഫ്രാൻസിസ് തിരുമേനി ക്രിസ്തു‌മസ് സന്ദേശം നൽകുകയും സംയുക്ത ക്രിസ്‌മസ് ആഘോഷം ഉദ്ഘാടനം ചെയ്യുകയും ചെയ്യും. വൈഎംസിഎ ദേശീയ ട്രഷറർ റെജി ജോർജ് ഇടയാറൻമുള സംയുക്ത ക്രിസ്‌മസ് ആഘോഷത്തിലെ മുഖ്യാതിഥിയായിരിക്കും ക്രിസ്‌മസ് കേക്ക് മുറിക്കൽ കർമ്മം അദ്ദേഹം നിർവഹിക്കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

യോഗത്തിൽ കട്ടപ്പന എക്യുമെനിക്കൽ ക്രിസ്‌ത്യൻ ഫെലോഷിപ്പ് ജനറൽ കൺവീനർ ജോർജ് ജേക്കബ്, കട്ടപ്പന സെന്റ് ജോർജി ഫൊറോന ചർച്ച് വികാരി ഫാദർ ജോസ് മാത്യു പറപ്പള്ളിൽ വെള്ളയാംകുടി സെന്റ് ജോർജ ഫൊറോന ചർച്ച് വികാരി ഫാദർ തോമസ് മണിയാട്ട്, കട്ടപ്പന സെൻ്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് വികാരി ഫാദർ സാജോ ജോഷ്വാ മാത്യു, കട്ടപ്പന സെൻ്റ് ജോർജി യാക്കോബായ ചർച്ച് വികാരി ഫാദർ ബിനോയ് ചാക്കോ കുന്നത്ത്, കുട്ടപ്പന സെൻ്റ് ജോൺസ് സി.എസ്.ഐ ചർച്ച് വികാരി ഫാ. ഡോ. ബിനോയ് പി ജേക്കബി. കുട്ടപ്പന സെന്റ് സ്റ്റീഫാൻസ് ക്‌നാനായ കത്തോലിക്ക ചർച്ച് വികാരി ഫാദർ ഷിജു വട്ടാപുറത്ത്, നരിയമ്പാ സെന്റ് മേരീസ് ഓർത്തഡോക്‌സ് ചർച്ച് വികാരി ഫാദർ കുര്യാക്കോസ് വാലയിൽ വെള്ളയാംകുടി ബെഥേൽ മാർത്തോമാ ചർച്ച് വികാരി ഫാദർ ജിതിൻ വർഗീസ്, കട്ടപ്പന സെൻ്റ് പോൾസ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളി വികാരി ഫാദർ ഈപ്പൻ പുത്തൻപറമ്പിൽ, കട്ടപ്പന സെൻ്റ് ജോൺസ് ഹോസ്പ്‌പിറ്റൽ ഡയറക്ടർ ബ്രദർ ബൈജു വാലുപറമ്പിൽ കുട്ടപ്പൻ എച്ച് സി എൻ എം ഡി ജോർജി മാത്യു. കട്ടപ്പന വൈഎംസിഎ പ്രസിഡൻ്റ് രജിറ്റ് ജോർജ്, പ്രസ്സ ക്ലബ് പ്രസിഡന്റ് വിപിൻ ദാസ്, മർച്ചൻ്റ് അസോസിയേഷൻ പ്രസിഡൻ്റ് സാജൻ ജോർജ്, റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്ടൗൺ പ്രസിഡൻ്റ് മനോജ് അഗസ്റ്റിൻ, റോട്ടറി ക്ലബ് ഓഫ് കുട്ടപ്പന പ്രസിഡൻ്റ് ബൈജു എബ്രഹാം, ലയൺസ് ക്ലബ് ഓഫ് കട്ടപ്പന പ്രസിഡൻ്റ് സെൻസി കുര്യൻ, റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജ് പ്രസിഡന്റ് ജിതിൻ കൊല്ലം കൂടി ലയൺസ് ക്ലബ് ഓഫ് എലൈറ്റ് കട്ടപ്പന പ്രസിഡൻ്റ് റോയി സെബാസ്‌റ്റ്യൻ, ലയൺസ് ക്ലബ് ഓഫ് കട്ടപ്പന കാർഡമം വാലി പ്രസിഡൻ്റ് പി.എം ഫ്രാൻസിസ്, ലയൺസ് ക്ലബ് ഓഫ് കട്ടപ്പന ഗ്രീൻസിറ്റി സെക്രട്ടറി അഡ്വ. ജോർജ് വേഴമ്പത്തോട്ടം, കട്ടപ്പന വൈഎംസിഎ സെക്രട്ടറി കെ.ജെ ജോസഫ് എന്നിവർ പ്രസംഗിക്കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

റോട്ടറി ക്ലബ് ഓഫ് കട്ടപ്പന, റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്‌ടൗൺ, റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജ്, സെന്റ് ജോൺസ് ഫാർമസി കോളർ കട്ടപ്പന, സെൻ്റ് ജോൺസ് നേഴ്‌സിങ് കോളേജ് കട്ടപ്പന വൈഎംസിഎ കട്ടപ്പന, വനിതാ യൂത്ത് വിംഗ് കട്ടപ്പന, സെൻ്റ് ജോർജ് ഫൊറോന ചർച്ച് കട്ടപ്പന, പവർ ഇൻ ജീസസ് ചർച്ച് കട്ടപ്പന, സെൻ്റ് ജോർജ് യാക്കോബായ ചർച്ച കുട്ടപ്പന, ലയൺസ് ക്ലബ് ഓഫ് കട്ടപ്പന, നസ്രേത്ത് മാർത്തോമാ ചർച്ച ചേറ്റുകുഴി ലയൺസ് ക്ലബ് ഓഫ് കട്ടപ്പന കാർഡമം വാലി, ബഥേൽ മാർത്തോമ്മ ചർച്ച വെള്ളയാംകുടി, സെന്റ്റ് ജോൺസ് സിഎസ്ഐ ചർച്ച് കട്ടപ്പന, സെൻ്റ് മേരീസ് ഓർത്തഡോക്സ‌് ചർച്ച് കട്ടപ്പന, സെന്റ് പോൾസ് മലങ്കര കാത്തലിക് ചർച്ച് കട്ടപ്പന, സെൻ്റ് മേരീസ് ഓർത്തഡോക്‌സ് ചർച്ച് നരിയമ്പാറ, സെൻ്റ് ജോർജ ഫൊറോന ചർച്ച് വെള്ളയാംകുടി സെൻ്റ് ജെയിംസ് സിഎസ്ഐ ചർച്ച് കാഞ്ചിയാർ എന്നീ ടീമുകൾ കരോൾ ഗാനങ്ങൾ ആലപിക്കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow