ഗതാഗത നിയന്ത്രണം; തൂക്കുപാലം മുതല്‍ ബാലഗ്രാം വരെയുളള റോഡിലൂടെയുളള ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു

Nov 30, 2024 - 16:43
 0
ഗതാഗത നിയന്ത്രണം; തൂക്കുപാലം മുതല്‍ ബാലഗ്രാം വരെയുളള റോഡിലൂടെയുളള ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു
This is the title of the web page

തൂക്കുപാലം കമ്പംമെട്ട് റോഡ് ബിഎം & ബിസി നിലവാരത്തില്‍ ഉയര്‍ത്തുന്ന പ്രവര്‍ത്തിയുടെ ഭാഗമായി തൂക്കുപാലം ബാലഗ്രാം റോഡില്‍ സര്‍വ്വീസ് സ്‌റ്റേഷനോട് ചേര്‍ന്നുളള കലുങ്ക് പുനര്‍ നിര്‍മ്മിക്കുന്നതിനാൽ ഡിസംബര്‍ 2 മുതല്‍ 50 ദിവസത്തേക്ക് തൂക്കുപാലം മുതല്‍ ബാലഗ്രാം വരെയുളള റോഡിലൂടെയുളള ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു.ഈ കാലയളവിൽ വാഹനങ്ങളുടെ റൂട്ട് ഇപ്രകാരംപുനഃക്രമീകരിക്കണം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

1)തൂക്കുപാലത് നിന്നും ബാലഗ്രാം വഴി കട്ടപ്പനക്ക് പോകേണ്ട വലിയ വാഹങ്ങൾ മുണ്ടിയെരുമ ദേവഗിരി പാമ്പാടുംപാറ വഴി കട്ടപ്പന പോകണം .2) കട്ടപ്പന നിന്നും ബാലഗ്രാം വഴി തൂക്കുപാലം പോവേണ്ട വലിയ വാഹങ്ങൾ കട്ടപ്പന പാമ്പാടുംപാറ ദേവഗിരി - മുണ്ടിയെരുമ വഴി തൂക്കുപാലം പോകണം .3) ബാലഗ്രാമിൽ നിന്നും തൂക്കുപാലം വരേണ്ട ചെറു വാഹങ്ങൾ മാർക്കറ്റ് റോഡ് വഴി തൂക്കുപാലത്ത് എത്തണം. .4)തമിഴ് നാട്ടിൽ നിന്നും തൂക്കുപാലത്തേക്ക് എത്തേണ്ട വാഹങ്ങൾ ശാന്തിപുരത്തുനിന്നും ബാലൻപിള്ള സിറ്റി വഴി തൂക്കുപാലത്തേക്ക് എത്തുക.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow