വെള്ളയാംകുടി സെന്റ് ജോർജ് ദേവാലയത്തിൽ ,വയോജന ദിനം ആഘോഷിച്ചു

Nov 24, 2024 - 16:36
 0
വെള്ളയാംകുടി സെന്റ് ജോർജ് ദേവാലയത്തിൽ ,വയോജന ദിനം ആഘോഷിച്ചു
This is the title of the web page

വെള്ളയാംകുടി സെന്റ് ജോർജ് ദേവാലയത്തിൽ ,വയോജന ദിനം ആഘോഷിച്ചു.ഫോറാനാ വികാരി ഫാ . തോമസ് മണിയാട്ട് ഉദ്‌ഘാടന കർമ്മം നിർവഹിച്ചു. ഫാ ജെറിൻ ആയിലുമാലിൽ , ഫാ ആന്റണി തുടങ്ങിയവർ ആശംസകൾ അറിയിച്ചു. കുട്ടികളുടെയും മാതാപിതാക്കളുടെയും വിവിധ കലാപരിപാടികൾ നടത്തി. 70 വയസ്സിന് മുകളിലുള്ള ഇടവകയിലെ വയോധികർക്കും , കിടപ്പുരോഗികൾക്കും വേണ്ടി പ്രതേക കുർബാനയും പ്രതേക പ്രാര്‍ത്ഥനയും നടത്തി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 എത്തി ചേർന്ന എല്ലാവർക്കും ഉച്ചഭക്ഷണവും , സമ്മാനങ്ങളും നൽകി . സി .മെർലി fcc ,സി ടെസ്സി fcc ,സി സി നിർമൽ fcc ,സി ടോംസി ഫക്ക് ,സി ജെസിൻ ഫക്ക് , സി ട്രീസ്സ , സി മെബിൽ ഫക്ക് , സി തെരേസ ഫക്ക് , സി ആൻസ് , കൈക്കാരന്മാരായ സിബി കിഴേക്കേൽ ,സാജൻ വെല്ല്യാകുന്നേൽ ,പാരിഷ് കൗൺസിൽ അംഗങ്ങൾ വേദപാഠം അധ്യാപകർ , യുവജനങ്ങൾ മാതൃവേദി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

What's Your Reaction?

like

dislike

love

funny

angry

sad

wow