മുല്ലപ്പെരിയാർ പ്രശ്നത്തിൽ അനുകൂല നിലപാട് സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുല്ലപ്പെരിയാർ സമര സമിതി കമ്പം എം എൽ എ രാമകൃഷ്ണന് നിവേദനം നൽകും

മുല്ലപ്പെരിയാർ പ്രശ്നത്തിൽ അനുകൂല നിലപാട് സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുല്ലപ്പെരിയാർ സമര സമിതി കമ്പം എം എൽ എ രാമകൃഷ്ണന് മുല്ലപ്പെരിയാർ സമരസമിതി നിവേദനം നൽകും. ഉപ്പുതറയിൽ എത്തുന്ന എം എൽ എക്ക് നേരിട്ട് നിവേദനം നൽകാനും ചർച്ച ചെയ്യാനും ഡി എം കെ നേതാക്കൾ അവസരം ഒരുക്കും. കഴിഞ്ഞ 29 മുതൽ പ്രശ്നപരിഹാരത്തിന് ലോക ശ്രദ്ധ നേടാൻ സിഗ്നേച്ചർ ക്യാമ്പയിൽ സമരസമിതി ആരംഭിച്ചിരുന്നു. ഇതിൻ്റെ ഭാഗമായാണ് എം എൽ എക്ക് നിവേദനം നൽകുന്നത്.