കട്ടപ്പന സബ് ജില്ലാ കലോത്സവം എൽ.പി തമിഴ് വിഭാഗത്തിൽ ഓവറോൾ കിരീടം നേടി ഗവ: എൽ.പി സ്കൂൾ അണക്കര
കട്ടപ്പന ഉപജില്ലാ കലോത്സവം എൽ.പി തമിഴ് വിഭാഗം മത്സരങ്ങൾ അവസാനിച്ചപ്പോൾ 47 പോയിൻ്റ് നേടി ഓവറോൾ കിരീടം നേടി ഗവ: എൽ.പി സ്കൂൾ അണക്കര 42 പോയിൻ്റ് നേടി ഗവ: എൽ.പി എസ് പൂക്കളം ആണ് രണ്ടാം സ്ഥാനത്ത് വിജയികൾക്കുള്ള ട്രോഫികൾ പി.ടി.എ പ്രസിഡണ്ട് റോയി എബ്രാഹം വിതരണം ചെയ്തു.വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.



