കുട്ടിക്കാനം പള്ളിക്കുന്നിൽ യുവാവിന്റെ മരണത്തിൽ ബന്ധുക്കളെ അടക്കം പീരുമേട് പോലീസ് ചോദ്യം ചെയ്യുന്നു

Nov 7, 2024 - 17:34
 0
കുട്ടിക്കാനം പള്ളിക്കുന്നിൽ യുവാവിന്റെ  മരണത്തിൽ  ബന്ധുക്കളെ അടക്കം പീരുമേട് പോലീസ് ചോദ്യം ചെയ്യുന്നു
This is the title of the web page

തൂങ്ങി മരിച്ചെന്നു പറഞ്ഞ് ബന്ധുക്കൾ പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ച യുവാവിൻ്റെ മരണംകൊലപാതകമെന്ന് പോലീസ്. കുട്ടിക്കാനം പള്ളിക്കുന്ന് വുഡ്ലാൻസ് എസ്റ്റേറ്റിൽ കൊല്ലമറ്റത്ത് ബാബുവിൻ്റെ മകൻ ബിബിൻ ബാബു ആണ് മരണപ്പെട്ടത്. മൃതദേഹം പോസ്റ്റ് മോർട്ടം പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് തലക്ക് മർദനമേറ്റതായി കണ്ടെത്തിയത് .

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഇതിൻറെ അടിസ്ഥാനത്തിൽ ബന്ധുക്കളെ അടക്കം പീരുമേട് പോലീസ് ചോദ്യം ചെയ്ത് വരികയാണ്.തലയ്ക്കു പിന്നിലും തലയുടെ മുകൾ ഭാഗത്ത് ഇരുവശങ്ങളിലും ശക്തമായ അടിയേറ്റതാണ് മരണത്തിന് ഇടയാക്കിയതെന്നാണ് പോസ്റ്റ്മോർട്ടം പരിശോധനക്ക് ശേഷം ലഭിച്ച സൂചനകൾ.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 കൂടാതെ ജനനേന്ദ്രിയത്തിനും പരിക്ക് ഉണ്ട്. സംശയം ബലപ്പെട്ടതോടെ ഇടുക്കി ജില്ലാ പൊലീസ് മോധാവി വിഷ്ണു പ്രതീപ് സംഭവ സ്ഥലത്തെത്തി ഫോറൻസിക് സർജൻ ഡോ. ആദർശ് രാധാകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി. ബന്ധുക്കളെ എല്ലാം പോലീസ് ചോദ്യം ചെയ്ത് വരികയാണ് ഇതിനുശേഷം മാത്രമേ കാര്യകാരണം സഹിതം വ്യക്തമാക്കിയുള്ള

What's Your Reaction?

like

dislike

love

funny

angry

sad

wow