കോൺഗ്രസ് നേതാവും എച്ച് ആർ പി ഇ ഇ യുണിയൻ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയുമായിരുന്ന എം ബാലുവിന്റെ 20-ാം രക്തസാക്ഷിത്വ ദിനാചരണം വണ്ടിപ്പെരിയാറിൽ നടന്നു

കോൺഗ്രസ് നേതാവും എച്ച് ആർ പി ഇ ഇ യുണിയൻ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയുമായിരുന്ന എം ബാലുവിന്റെ 20-ാം രക്തസാക്ഷിത്വ ദിനാചരണം വണ്ടിപ്പെരിയാറിൽ നടന്നു. വണ്ടിപ്പെരിയാർ ചുരക്കുളം ആശു പത്രിക്ക് സമീപത്തെ എം ബാലു സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്ക് ശേഷം പ്രകടനവും അനുസ്മരണ സമ്മേളനം വണ്ടിപെരിയാറിൽ സംഘടിപ്പിച്ചു. വണ്ടിപെരിയാർ മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമായിരുന്നും എം ബാലു.
രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച് ചുരക്കുളം ആശു പത്രിക്ക് സമീപത്തെ ബാലു സ്മൃതി മണ്ഡപത്തിൽ HRPE യുണിയൻ പ്രസിഡന്റ് അഡ്വ: സിറിയക് തോമസിൻ്റെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി.2004 ഒക്ടോബർ 20 ന് HML തോട്ടത്തിലെ തൊഴിലാളി സമരവുമായി ബന്ധപെട്ട് പട്ടുമല ചൂളപ്പുരട്ടിൽ പൊതുവേദിയിൽ പ്രസംഗിച്ചു കൊണ്ടിരിക്കെയാണ് എം ബാലുവിനെ വെട്ടി കൊലപ്പെടുത്തിയത്.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, INTUC ജില്ലാസെക്രട്ടറി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ എന്നീ നിലയിൽ പ്രവർത്തിച്ചു വരുകയായിരുന്നു. വണ്ടിപ്പെരിയാർ സെൻട്രൽ ജംഗ്ഷനിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ . HR PEയുണിയൻ പ്രസിഡന്റ് അഡ്വ: സിറിയക് തോമസ് അധ്യക്ഷനായിരുന്നു. യൂണിയൻ വർക്കിംഗ് പ്രസിഡന്റ് പി കെ രാജൻ . സ്വാതമാശം സിച്ചു.അനുസ്മരണ സമ്മേളനം. KPCC സെക്രട്ടറി ബി എം ആർ ഷെഫീർ ഉത് ഘാടനം ചെയ്തു.
AICC അംഗം അഡ്വ: EM ആഗസ്തി മുഖ്യ പ്രഭാഷണം നടത്തി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് റോബിൻ കാരക്കാട്ട് ,ഡിസിസി ജനറൽ സെക്രട്ടറി ഷാജിപൈനാടത്ത് . വിജി ദിലീപ് ഐഎൻടിയുസി പീരുമേട് റീജണൽ കമ്മിറ്റി പ്രസിഡന്റ് കെഎ സിദിഖ്. എസ് ഗണേശൻ . പി എ ബാബു . പാപ്പച്ചൻ വർക്കി . പിടി വർഗീസ് . രാജു ചെറിയാൻ . പി എം ജോയ് . കെ വെള്ളദുരൈ തോമസ് കുട്ടി പുള്ളോലിക്കൽ . നജീബ് തേക്കിൻകാട്ടിൽ . പി രാജൻ . K C സുകുമാരൻ . ജോൺ വരയന്നൂർ തുടങ്ങിയവർ അനുസ്മരണ സമ്മേളനത്തിൽ പ്രസംഗിച്ചു