കാഞ്ചിയാർ ഗവൺമെൻറ് ട്രൈബൽ എൽപി സ്കൂളിൽ ലോക ഭക്ഷ്യ ദിനാചരണവും പോഷകസമൃദ്ധമായ നാടൻ ഭക്ഷണ വിഭവങ്ങളുടെ പ്രദർശനവും മത്സരവും സംഘടിപ്പിച്ചു

Oct 19, 2024 - 15:38
 0
കാഞ്ചിയാർ ഗവൺമെൻറ് ട്രൈബൽ  എൽപി സ്കൂളിൽ  ലോക ഭക്ഷ്യ ദിനാചരണവും പോഷകസമൃദ്ധമായ നാടൻ ഭക്ഷണ വിഭവങ്ങളുടെ പ്രദർശനവും മത്സരവും സംഘടിപ്പിച്ചു
This is the title of the web page

ജീവജാലങ്ങളുടെ അടിസ്ഥാന ആവശ്യമായ ഭക്ഷണം പാഴാക്കരുതെന്നും പോഷക സമൃദ്ധമായ ഭക്ഷണമാണ് കഴിയേക്കണ്ടതെന്നും ഫാസ്റ്റ് ഫുഡ്‌ , പാക്കറ്റ് ഫുഡ്‌ എന്നിവ ഒഴിവാക്കണമെന്നും നല്ല ആരോഗ്യ ശീലങ്ങൾ പാലിക്കണമെന്നും നമ്മുടെ ചുറ്റുവട്ടത്തുമുള്ള ഭക്ഷണ വിഭവങ്ങൾ പരിചയപ്പെടുന്നതിനുമൊക്കെയുള്ള കാര്യങ്ങളെക്കുറിച്ച് കുട്ടികൾക്ക് ധാരണ ഉണ്ടാവുന്നതിനാണ് ഭക്ഷ്യ ദിനം ആചരിച്ചത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 കാഞ്ചിയാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പക്ടറും സൂപ്പർവൈസറുമായ റോയി മോൻ ഉദ്ഘാടനം നിർവഹിച്ചു.മത്സരത്തിൽ അമ്മിണി ജോസഫ് ഒന്നാം സ്ഥാനം, സെബാ ജസ്റ്റിൻ രണ്ടാ സ്ഥാനം, വേദിക ജ്യോതി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് സമ്മാനവും നൽകി.ഹെൽത്ത് ഇൻസ്പെക്ടർ അനിഷ് ആശംസയർപ്പിച്ചു സംസാരിച്ചു . പിടിഎ പ്രസിഡന്റ് . ഗിരീഷ് മണി അധ്യക്ഷനായ യോഗത്തിൽ , HM ഗിരിജകുമാരി, ജിയോ സെബാസ്റ്റ്യൻ. ലിബിയ ജയിംസ് , അഞ്ജലി എന്നിവർ നേതൃത്വം നൽകി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow