സഞ്ചരിക്കുന്ന റേഷൻ കടകളുടെ ഉദ്‌ഘാടനം മന്ത്രി ജി ആർ അനിൽ ഒക്ടോബർ 5 ന് നിർവഹിക്കും

Oct 3, 2024 - 15:47
 0
സഞ്ചരിക്കുന്ന റേഷൻ കടകളുടെ ഉദ്‌ഘാടനം  മന്ത്രി ജി ആർ അനിൽ  ഒക്ടോബർ 5 ന് നിർവഹിക്കും
This is the title of the web page

വിദൂരസ്ഥലങ്ങളിലെ ആദിവാസികൾക്കായി സഞ്ചരിക്കുന്ന റേഷൻ കടകൾ വരുന്നു. ഉടുമ്പൻചോല താലൂക്കിൽ ശാന്തൻപാറ ഗ്രാമപഞ്ചായത്തിലെ ആടുവിളന്താൻകുടി, ശങ്കരപാണ്ഡ്യൻമെട്ട് ,ദേവികുളം താലൂക്കിൽ നല്ലതണ്ണി, കടലാർ, നയമക്കാട് പ്രദേശങ്ങളിലേക്കുമാണ്പുതുതായി സഞ്ചരിക്കുന്ന റേഷൻ കടകൾ ആരംഭിക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഉദ്‌ഘാടനം ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ നാളെ നിർവഹിക്കും. ദേശീയ ഭക്ഷ്യഭദ്രതാ നിയമം ഫലപ്രഥമായി നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് പദ്ധതി നടപ്പാക്കുന്നത് .ഉടുമ്പൻചോല താലൂക്കിലെ പരിപാടി പന്നിയാറിൽ രാവിലെ 10.30ന് എം.എം.മണി എം.എൽ.എ യുടെ അധ്യക്ഷതയിൽ നടക്കും. ദേവികുളം താലൂക്കിൽ ഉച്ചയ്ക്ക് 2 ന് അഡ്വ.എ.രാജ എം.എൽ.എയുടെ അധ്യക്ഷതയിൽ നയമക്കാട് ചേരും .

What's Your Reaction?

like

dislike

love

funny

angry

sad

wow