സർവ്വേ റെക്കോർഡുകൾ പൊതുജനങ്ങൾക്ക് പരിശോധിക്കാം

Sep 30, 2024 - 18:33
 0
സർവ്വേ റെക്കോർഡുകൾ പൊതുജനങ്ങൾക്ക് പരിശോധിക്കാം
This is the title of the web page

ഇടുക്കി ജില്ലയിൽ ഡിജിറ്റൽ സർവേയ്ക്കായി ഒന്നാാം ഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള വാത്തിക്കുടി, കൽകൂന്തൽ, രാജാക്കാട്, മഞ്ചുമല, ഇരട്ടയാർ, ഇടുക്കി, പെരിയാർ എന്നീ വില്ലേജുകളും, രണ്ടാം ഘട്ടഘട്ടത്തിൽ തിരഞ്ഞെടുത്തിരുന്ന മണക്കാട് വില്ലേജും ഡിജിറ്റൽ സർവെ പൂർത്തീകരിച്ച് സെക്ഷൻ 9(2) പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. വില്ലേജുകളിലെ ഭൂവുടമകൾക്ക് വസ്തു സംബന്ധിച്ച് എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ സർവെ റിക്കാർഡുകൾ പരിശോധനയ്ക്കായി അതത് വില്ലേജുകളിലെ ഡിജിറ്റൽ സർവെ ക്യാമ്പ് ഓഫീസുകളിൽ ലഭ്യമാണ്. ഒക്ടോബർ 5 വരെ പൊതുജനങ്ങൾക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണെന്ന് സർവെ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow