സീഡ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ പദ്ധതിയുടെ ഭാഗമായി ലാപ്ടോപ്പുകൾ വിതരണം ചെയ്തു

Sep 28, 2024 - 15:26
 0
സീഡ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ പദ്ധതിയുടെ ഭാഗമായി ലാപ്ടോപ്പുകൾ വിതരണം ചെയ്തു
This is the title of the web page

സർദാർ പട്ടേൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് റിസർച്ച് ആൻഡ് ഡെവലപ്മെൻറ് സ്റ്റഡീസ് ആഭിമുഖ്യത്തിൽ കമ്മ്യൂണിറ്റി ഡെവലപ്മെൻ്റ് ഇനിഷ്യേറ്റീവിൻ്റെ ഭാഗമായിട്ടാണ് ലാപ്ടോപ്പുകൾ വിതരണം ചെയ്തത്. കട്ടപ്പന ദൈവദശകം ഹാളിൽ ചേർന്ന യോഗത്തിൽ നഗരസഭ വൈസ് ചെയർമാൻ കെ ജെ ബെന്നി ലാപ്ടോപ്പുകളുടെ വിതരണം ഉദ്ഘാടനം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

അഴുത ഇടുക്കി കട്ടപ്പന സീഡ് സൊസൈറ്റികളിലായി 700 ലാപ്ടോപ്പുകൾ ആണ് 50 ശതമാനം സബ്സിഡി നിരക്കിൽ വിതരണം ചെയ്തത്. സീഡ് സൊസൈറ്റി പ്രസിഡൻറ് രാജമ്മാ രാജൻ അധ്യക്ഷത വഹിച്ചു. സ്പിയാർഡ്സ് ചെയർപേഴ്സൺ ഷീബ സുരേഷ് പദ്ധതി വിശദീകരിച്ചു.ആലീസ് വർഗീസ് മുഖ്യപ്രഭാഷണം നടത്തി ജില്ലാ പ്രോഗ്രാം കോഡിനേറ്റർ ബിന്ദു ലോഹിതാക്ഷൻ, അഴുതയുടെ പ്രസിഡൻറ് സാലി ജേക്കബ് ലിസി തോമസ് തുടങ്ങിയവർ സംസാരിച്ചു സീഡ് അംഗങ്ങളും വോളണ്ടിയർമാരും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow