മുറിഞ്ഞപുഴ - മതംമ്പ റോഡിൽ 200 മീറ്റർ മേഖലയിൽ ഗതാഗത നിയന്ത്രണം

മുറിഞ്ഞപുഴ - മതംമ്പ റോഡ് ഭാഗത്ത് പുതിയ കലുങ്കുകളുടെ നിർമ്മാണം നടക്കുന്നതിനാൽ സെപ്തംബർ 18 മുതൽ സെപ്തംബർ 30 വരെ ഇതുവഴിയുളള ഗതാഗതം പൂർണ്ണമായും നിരോധിച്ചു.. കണയങ്കവയൽ, കൊയ്നാട് മുതലാ ' സ്ഥലങ്ങളിലേക്ക് പോകുന്ന യാത്രക്കാർ / വാഹനങ്ങൾ മുറിഞ്ഞപുഴ - മതംമ്പ റോഡിൽ 2-ാം കി.മീ. നിന്നും ഇടതുവശത്തേക്ക് തിരിഞ്ഞ് ചെറുവളളിക്കുളം വഴി പോകേണ്ടതാണെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.








Advertisement
Recommended Posts
ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം
News Desk Op... Jul 30, 2024 0
Popular Tags
Voting Poll
What do you think about latest malayalam movies ?
Total Vote: 55
Excellent
25.5 %
Good
16.4 %
Neither better nor bad
9.1 %
Bad
5.5 %
Worst
43.6 %