കട്ടപ്പനയിൽ 161-ാംമത് അയ്യങ്കാളി ജന്മദിനാഘോഷം നടന്നു
മഹാത്മ അയ്യങ്കാളിയുടെ 161-ാo മത് ജന്മദിനാഘോഷം കട്ടപ്പനയിൽ സംഘടിപ്പിച്ചു. അംബേദ്കർ, അയ്യങ്കാളി കോഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ ജെ ബെന്നി ഉദ്ഘാടനം ചെയ്തു.

