ലബ്ബക്കട ജെ. പി. എം. കോളേജിൽ റാങ്കിന്റെ തിളക്കം

എം. ജി. സര്‍വ്വകലാശാല എം. എസ്. സി. രണ്ടാം വർഷ കമ്പ്യൂട്ടർ സയൻസ് പരീക്ഷയില്‍ കാഞ്ചിയാർ ജെ. പി. എം. ആർട്സ് ആൻഡ് സയൻസ് കോളേജിലെ ഷിയോണ ഷാജി A+ ഗ്രേഡോടുകൂടി ഒന്നാം റാങ്ക് കരസ്ഥമാക്കി. കോളേജ് മാനേജർ ഫാ. ജോൺസൺ മുണ്ടിയേത്ത് സി. എസ്. ടി., പ്രിൻസിപ്പാൾ ഡോ. ജോൺസൺ വി. , വൈസ് പ്രിൻസിപ്പാൾ ഫാ. പ്രിൻസ് തോമസ് സി. എസ് .ടി . , ബർസാർ ഫാ. ചാൾസ് സി. എസ്. ടി. , കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി സോബിൻ മാത്യു എന്നിവർ അനുമോദനങ്ങളറിയിച്ചു.





.jpeg)

.jpeg)
Advertisement
Recommended Posts
ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം
News Desk Op... Jul 30, 2024 0
Popular Tags
Voting Poll
What do you think about latest malayalam movies ?
Total Vote: 55
Excellent
25.5 %
Good
16.4 %
Neither better nor bad
9.1 %
Bad
5.5 %
Worst
43.6 %