വയനാടിന് കൈത്താങ്ങായി ഒരു ദിവസത്തെ കൂലി നല്കി ഉപ്പുതറയിലെ കെ.എസ്. ബി.യു അംഗങ്ങൾ

Aug 9, 2024 - 08:57
 0
വയനാടിന് കൈത്താങ്ങായി  
ഒരു ദിവസത്തെ കൂലി നല്കി ഉപ്പുതറയിലെ  കെ.എസ്. ബി.യു അംഗങ്ങൾ
This is the title of the web page

വയനാടിൻ്റെ ദുരിത ഭൂമിയിലേക്ക് ഒരു ദിവസത്തെ വേതനം നല്കി കേരളാ ബാർബർ & ബ്യൂട്ടീഷൻ ഉപ്പുതറ ഏരിയ കമ്മറ്റി അംഗങ്ങൾ.DYFI വയനാട്ടിൽ നിർമ്മിച്ച് നൽകുന്ന 25 വീടിൻ്റെ ധനശേഖരണാർത്ഥം DYFI ഉപ്പുതറ മേഖലാ കമ്മറ്റി നടത്തുന്ന ചലഞ്ചിൻ്റെ ഭാഗമായാണ് തുക കൈമാറിയത്. K S B U ജില്ലാ സെക്രട്ടറി വി.ജി ചന്ദ്രൻ ,DYFI മേഖലാ സെക്രട്ടറി വിജേഷ് ചന്ദ്രന് തുക കൈമാറി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

KSBU ഉപ്പുതറ ഏരിയ പ്രസിഡണ്ട് ആശിഷ് ടി ശശി, ഏരിയ സെക്രട്ടറി സുധീഷ് ,ജില്ലാ കമ്മിറ്റി അംഗങ്ങളായ ഷിബു ആർ ,അനിൽകുമാർ പി, അംഗങ്ങളായ അനീഷ് ,മനോജ് ഒ ജി , ശശി ടി എൻ , ജയൻ, ഷിബു പി കെ , എന്നിവരും ഡിവൈഎഫ്ഐ നേതാക്കളായ സുനിൽകുമാർ, മിഥുൻ, മണിക്കുട്ടൻ എന്നിവരും പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow