നവീകരിച്ച മുരിക്കുംതൊട്ടി സെന്റ് ജോർജ് സെഹിയോൻ യാക്കോബായ സുറിയാനി പള്ളിയുടെ അഭിഷേക കൂദാശയും തിരുശേഷിപ്പ് സ്ഥാപനവും ഓഗസ്റ്റ് 17,18 തീയതികളിൽ നടക്കും

Jul 26, 2024 - 07:08
 0
നവീകരിച്ച മുരിക്കുംതൊട്ടി സെന്റ് ജോർജ് സെഹിയോൻ യാക്കോബായ സുറിയാനി പള്ളിയുടെ അഭിഷേക കൂദാശയും തിരുശേഷിപ്പ് സ്ഥാപനവും 
ഓഗസ്റ്റ് 17,18 തീയതികളിൽ നടക്കും
This is the title of the web page

യാക്കോബായ സുറിയാനി സഭയുടെ കിഴിൽ രാജകുമാരി മുരിക്കുംതൊട്ടിയിൽ സ്ഥാപിതമായിരിക്കുന്ന സെന്റ് ജോർജ് സെഹിയോൻ യാക്കോബായ സുറിയാനി പള്ളി കലാപഴക്കത്തെ തുടർന്ന് വിശ്വാസികളുടെ സൗകര്യാർത്ഥം നവീകരണ പ്രവർത്തങ്ങൾ നടത്തി തിരുശേഷിപ്പ് സ്ഥാപിക്കാൻ ഇടവക അംഗങ്ങൾ ഒരുങ്ങുകയാണ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പരിശുദ്ധ അബ്‌ദുൾ ജലീൽ ഗ്രിഗോറിയോസ് ബാബയുടെ തിരുശേഷിപ്പ് ആണ് മുരിക്കുതൊട്ടി ദേവാലയത്തിൽ സ്ഥാപിക്കുന്നത് ഇതിയാനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ ആണ് എന്ന് ഹൈറേഞ്ച് മേഖല മെത്ര പോലീത്ത ഡോ ഏലിയാസ് മോർ അത്താനാസിയോസ് പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഭക്‌തജങ്ങളുടെ സൗകര്യാർത്ഥം പള്ളിയുടെ ഇരുവങ്ങളിലേക്കും നവീകരണ പ്രവർത്തങ്ങൾ നടത്തുകയും തിരുശേഷിപ്പ് സ്ഥാപിക്കുന്നതിനുള്ള ക്രമീകരണങ്ങളും ഒരുക്കി കഴിഞ്ഞു ഓഗസ്റ്റ് 17,18 തിയ്യതികളിലായി നടക്കുന്ന ചടങ്ങുകൾക്ക് ആബൂൻ മോർ ബസോലിയോസ് തോമസ് പ്രഥമൻ ബാബ മുഖ്യ കാർമികത്വം വഹിക്കും.  മെത്രാപ്പോലീത്തമാരായ ഡോ ഏലിയാസ് മോർ അത്താനാസിയോസ്,മാത്യൂസ് മോർ അഫ്രേം,കുര്യാക്കോസ് മോർ യൗസേബിയോസ് തുടങ്ങിയവർ സഹകാർമികത്വം വഹിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow