കട്ടപ്പന ടൗൺഹാൾ ജംഗ്ഷൻ ബൈപ്പാസ് റോഡിലൂടെയുള്ള യാത്രക്ക് ആഗസ്റ്റ് 6 വരെ നിയന്ത്രണം

Jul 25, 2024 - 09:34
 0
കട്ടപ്പന ടൗൺഹാൾ ജംഗ്ഷൻ ബൈപ്പാസ് റോഡിലൂടെയുള്ള യാത്രക്ക് ആഗസ്റ്റ് 6 വരെ നിയന്ത്രണം
This is the title of the web page

കട്ടപ്പന നഗരസഭയിലെ പള്ളിക്കവല വാർഡിലെ ഓസനം സ്കൂൾ ഇടുക്കിക്കവല ബൈപ്പാസ് റോഡിൽ നിന്നും ടൗൺഹാൾ ജംഗ്ഷനിലേക്കുള്ളബൈപ്പാസ് റോഡിന്റ് നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് ചൊവ്വാഴ്ച്ച മുതൽ ആഗസ്റ്റ് 5 വരെ ഗതഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

നിരവധി വാഹനങ്ങളും സ്കൂൾ വിദ്യാർത്ഥികളും കടന്നുപോകുന്ന ഇവിടെ ടാറിംഗ് പൊളിഞ്ഞ് വൻ കുഴികൾ രൂപപ്പെട്ടിരുന്നു.2023 ലെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ വർക്കാണ് നടക്കുന്നത്.

ഏഴ് ലക്ഷത്തി അൻപതിനായിരം രൂപായുടെ കോൺക്രീറ്റിംഗ് ജോലികളാണ് പൂർത്തിയായത്.ഓഗസ്റ്റ് 6 വരെ ഇതു വഴി വാഹന ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടന്നും ഏല്ലാവരും സഹകരിക്കണമെന്നും വാർഡ് കൗൺസിലർ സോണിയ ജെയ്ബി അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow