കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ സമ്മേളനം നടത്തി

കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ സമ്മേളനം നടത്തി.എ. ഐ. സി. സി. അംഗം അഡ്വ :ഇ. എം. അഗസ്തി ഉൽഘാടനം ചെയ്തു സമ്മേളനത്തിൽ വച്ച് പാലിയേറ്റീവ് പ്രവർത്തകരെ ആദരിച്ചു. മണ്ഡലം പ്രസിഡണ്ട് സിജു ചക്കുംമൂട്ടിൽ അധ്യക്ഷത വഹിച്ചു. ജോണി കുളംപള്ളി, തോമസ് മൈക്കിൾ, ബീന ടോമി, ജോയി ആനിതോട്ടം, ഷാജി വെള്ളംമാക്കൽ, സിബി പാറപ്പായി, ബീന ജോബി, ഷൈനി സണ്ണിചെറിയാൻ, രാജൻ കാലാചിറ, ലീലാമ്മ ബേബി, സജിമോൾ ഷാജി, എ. എം. സന്തോഷ്, ബിനോയ് വെണ്ണിക്കുളം, പി. എസ്. രാജപ്പൻ തുടങ്ങിയവർ പങ്കെടുത്തു.